The Deer King Club: Youth Club initiative

The Deer King Youth Empowerment, Arts and Sports Club with a Library started on 01.01.2021 at Parvathipuram, Attingal, Thiruvananthapuram.

ആറ്റിങ്ങൽ കൃഷി ഭവന് സമീപം ദി ഡീർ കിംഗ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്ന പേരിൽ യുവജന കൂട്ടായ്മ പ്രവർത്തനം ആരംഭിച്ചു. റിട്ടയേർഡ് പ്രിൻസിപ്പൽ ശ്രീ ജയചന്ദ്രൻ നായർ ഉത്‌ഘാടനം കർമം നിർവഹിച്ചു. ശ്രീ ചന്ദ്രപ്രസാദ്‌ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗണ്സിലർ നിതിൻ വി എസ്‌, എൻ പദ്മനാഭൻ, ആർ എസ്‌ കൃഷ്ണകുമാർ, ഡോ ബാലശങ്കർ ജെ എം എന്നിവർ സംവദിച്ചു. ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്നതിലുപരി ഗ്രന്ഥശാലയും ഇതിനോടപ്പം പ്രവർത്തിക്കുന്നുണ്ട്. നാട്ടിലെ യുവാക്കളുടെ ചിന്താശേഷിയും കഴിവും അറിവും നിപുണതയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇതു പ്രവർത്തനം ആരംഭിക്കുന്നത്. ആറ്റിങ്ങലിലെ യുവജന സംഘടനയായ ട്വന്റി30 അസോസിയേഷൻ ഫോർ സസ്‌റ്റൈനബിൾ ഡെവലപ്മെന്റിന്റെ പിന്തുണയും ഈ ക്ലബിന് ഉണ്ട്. ഉൽഘാടനത്തോടനുബന്ധിച്ചു വൃക്ഷതൈ വിതരണം നടന്നു.

Facebook: https://www.facebook.com/thedeerkingclub

Instagram: https://www.instagram.com/deerkingclub/

News Link: https://hpnewsatl.com/attingal-news-club-3/

#YouthClub #YouthEmpowerment #SportsClub #ArtsClub #Club #Kerala #Attingal #NYKS #india #Youth #Sports #Trivandrum #TheDeerKingClub #DeerKingClub #TDKC

The Deer King Club

Rating: 5 out of 5.

Rating: 5 out of 5.