ഗാന്ധി ദർശൻ ക്വിസ് 2020 – A Peep into the Gandhian Journey

Gandhi Darshan Quiz 2020

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 151 -ആം ജന്മദിനത്തോട് അനുബന്ധിച്ചു ‘ഗാന്ധി ദർശൻ’ എന്ന പേരിൽ ഓൺലൈൻ ക്വിസ് മത്സരവുമായി ആറ്റിങ്ങൽ ട്വന്റി 30 അസോസിയേഷൻ ഫോർ സസ്‌റ്റൈനബിൾ ഡെവലപ്മെന്റ്. Oct 2 ന് രാത്രി 8 മണിക്ക്‌ പ്രമുഖ സാമൂഹ്യ മാധ്യമമായ വാട്ട്സാപ്പിലൂടെ ആണ് മൽസരം. ആദ്യ മൂന്നു സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസ്‌ സംഘടന നൽകും. വെറും ഒരു ഓൺലൈൻ ക്വിസ് മൽസരം എന്നതിനപ്പുറം രാഷ്ട്രപിതാവിനെ കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കുക എന്നതാണ് സംഘടന ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ലോക്ക്ഡൗൺ സമയത്തു ‘വിജ്ഞാനോത്സവം -2020 ‘ എന്ന പേരിൽ ഓൺലൈൻ ക്വിസ് സംഘടിപ്പിച്ചു സംഘടന ശ്രദ്ധേയമായതാണ്. ഏവരുടെയും പിന്തുണയും പങ്കാളിത്വവും ഈ പരിപാടിയിൽ ഉണ്ടാകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.


First Prize: Rs. 500/-

Second Prize: RS. 300/-

Third Prize: Rs. 200

Gandhi Darshan Online Quiz 2020 മായി ബന്ധപ്പെട്ട ചില നിബന്ധനകൾ താഴെ കൊടുത്തിരിക്കുന്നു.

👉 T30A- ഗാന്ധി ദർശൻ ക്വിസ് 2020 എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ആവും മത്സരം നടക്കുക.

https://chat.whatsapp.com/D8EoukRCc9wK7B7g2q3ze3

👉 ഒരു Online മത്സരത്തിൽ പങ്കെടുത്ത് വിജയം നേടുന്നു എന്നുള്ളതിന് പുറമെ നമ്മുടെ രാഷ്ട്രപിതാവിനെ കുറിച്ചുള്ള അറിവ് വർധിപ്പിക്കുക എന്നതാകണം നമ്മുടെ ലക്ഷ്യം.

👉 ആയതിനാൽ നിശ്ചയിച്ച സമയത്ത് പരമാവധി ആളുകൾ മത്സരത്തിൽ പങ്കെടുക്കാൻ ശ്രമിക്കേണ്ടതാണ്…..

👉 ആകെ 30 ചോദ്യങ്ങൾ ആയിരിക്കും നൽകുന്നത്.

👉 ഓരോ ചോദ്യത്തിനും അനുവദിച്ചിരിക്കുന്ന സമയം 30 സെക്കന്റ് മുതൽ പരമാവധി 1 മിനിറ്റ് വരെ മാത്രമായിരിക്കും.
ഈ സമയം കൊണ്ട് ഉത്തരം ഗ്രൂപ്പിൽ അയക്കേണ്ടതാണ് (മത്സര സമയം ഗ്രൂപ്പ് open ആയിരിക്കും )

👉 ഒരാൾക്ക് ഒരു ഉത്തരം മാത്രമെ പറയാൻ സാധിക്കുകയുള്ളൂ….. അത് കൃത്യവും പൂർണവും ആയിരിക്കണം… അല്ലാത്ത പക്ഷം നിങ്ങളുടെ ഉത്തരം അസാധു ആയി കണക്കാക്കും. Short forms പരിഗണിക്കുന്നതല്ല.

👉 1 മിനിറ്റിനു ശേഷം Quiz master ഉത്തരം നൽകുന്നതാണ്.

👉ആദ്യം ഉത്തരം പറയുന്ന 3 പേർക്ക് ആയിരിക്കും മാർക്ക് നൽകുക (QM ന്റെ ഫോണിൽ ഉത്തരങ്ങൾ എത്തുന്നത് ആവും കണക്കാക്കുക)

👉 മത്സരത്തിനിടയിൽ ഉത്തരങ്ങൾ അല്ലാതെ യാതൊരുവിധ Comments / smiley യോ പാടുള്ളതല്ല ….

👉 മത്സരം 02/10/20 വെള്ളിയാഴ്ച വൈകുന്നേരം 8 PM മുതൽ 8:40 PM വരെ ആയിരിക്കും നടക്കുന്നത്.

👉 മത്സരത്തിന്റെ അവസാനം കൂടുതൽ മാർക്ക്‌ ലഭിക്കുന്നയാളായിരിക്കും
വിജയി👍👍

👉 മത്സരവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും അഡ്മിൻ പാനലിൽ നിക്ഷിപ്തമായിരിക്കും

👉 മത്സരത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ അറിയിക്കുന്നതായിരിക്കും.

GANDHI DARSHAN ONLINE QUIZ 2020 WINNERS

Online Quiz മായി ബന്ധപ്പെട്ട ചില നിബന്ധനകൾ താഴെ കൊടുത്തിരിക്കുന്നു……

✴️ മത്സരം 02/10/20 വെള്ളിയാഴ്ച വൈകുന്നേരം 8 PM മുതൽ 8:40 PM വരെ ആയിരിക്കും നടക്കുന്നത്.

✴️ 30 ചോദ്യങ്ങൾ ആവും ആകെ ഉണ്ടാവുക. ചോദ്യങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലും ഉണ്ടാവും. ഉത്തരം ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാവുന്നതാണ്.

✴️ ചോദ്യം വന്നുകഴിഞ്ഞാൽ അത് വായിക്കാനായി 10-15 സെക്കന്റ്‌ സമയം അനുവദിക്കും.അത്രയും സമയം ഗ്രൂപ്പ്‌ അഡ്മിൻ ഒൺലി ആയിരിക്കും. അതിനു ശേഷം ഉടൻ തന്നെ ഗ്രൂപ്പ്‌ ഓപ്പൺ ആവും. ഗ്രൂപ്പ്‌ ഓപ്പൺ ആയാൽ നിങ്ങൾക്ക് ഉത്തരം അയക്കാവുന്നതാണ്. ഒരു ചോദ്യത്തിന് അനുവദിച്ചിരിക്കുന്ന സമയം 30 സെക്കന്റ്‌ ആണ്. അത് കഴിയുമ്പോൾ ഗ്രൂപ്പ്‌ അഡ്മിൻ ഒൺലി ആവും. പിന്നീട് ആർക്കും ഉത്തരം അയക്കാൻ സാധിക്കുന്നതല്ല.

✴️ ആ ചോദ്യത്തിന്റെ ഉത്തരവും അപ്പോൾ തന്നെ ചോദ്യകർത്താവ് ഇടുന്നതായിരിക്കും.

✴️ അത് കഴിഞ്ഞാൽ ഉടൻ തന്നെ അടുത്ത ചോദ്യം വരികയും ചെയ്യും.

✴️ ഓരോ ചോദ്യത്തിനും ആദ്യം ശരി ഉത്തരം പൂർണമായി പറയുന്ന 3 പേർക്ക് മാർക്ക്‌ ലഭിക്കും. അതിനു ശേഷം ശരി ഉത്തരം പറയുന്നവർക്ക് മാർക്ക്‌ ലഭിക്കുന്നതല്ല.

👉POINTS
For First -5 marks
For Second-3 marks
For Third- 2 mark

ഇത്തരത്തിൽ 30 ചോദ്യങ്ങളുടെയും മാർക്ക്‌ കണക്കാക്കി വിജയികളെ പ്രഖ്യാപിക്കും.

✴️ Spelling Mistake
▪0-4 Letters : 0 Mistakes
▪5 Letters : 1 Mistake allowed
▪6-7 Letters: 2 Mistakes Allowed
▪8-10 Letters : 3 Mistake Allowed
▪11+ Letters : 4 mistake Allowed.
(മലയാളത്തിൽ ഉള്ള ഉത്തരങ്ങൾക്കും ഇത് ബാധകം )

✴️ ഉത്തരം നൽകുന്ന സമയത്ത്‌ ഉത്തരത്തിന്റെ ആദ്യ അക്ഷരം തെറ്റാണെങ്കിൽ പിന്നീട്‌ ആ ഉത്തരം പരിഗണിക്കുന്നതായിരിക്കില്ല.

✴️ അതുപോലെ തന്നെ ഉത്തരത്തിലെ തൊട്ടടുത്തുള്ള 2 സ്പെല്ലിങ്ങുകൾ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും മാറി പോയാൽ അത്‌ 2 മിസ്റ്റേക്ക്‌ ആയി ആകും പരിഗണിക്കുക.

✴️ സ്പെല്ലിങ്ങ് മാറി വേറെ ഉത്തരം ആകുകയാണെങ്കിൽ ചോദ്യം അനുസരിച്ച് ആയിരിക്കും പരിഗണിക്കുക.

✴️ ഒരു ചോദ്യത്തിന് ഒന്നിലധികം ഉത്തരങ്ങൾക് കമന്റ്‌ ഇടാൻ പാടില്ല. അങ്ങനെ ഉള്ള കമന്റുകൾക്ക് പോയിന്റ് ഉണ്ടായിരിക്കുനതല്ല.

✴️ Message Recall/Delete എന്നിവ അനുവദനീയമല്ല. ഡിലീറ്റ് ചെയ്തു വീണ്ടും ശരി ഉത്തരം ഇട്ടാലും മാർക്ക്‌ ലഭിക്കുന്നതല്ല. ഒന്നിലധികം തവണ ഇങ്ങനെ ചെയ്യുന്നവരെ മുന്നറിയിപ്പില്ലാതെ പുറത്താക്കുന്നതാണ്. ശ്രദ്ധിക്കുക – മത്സരം പൂർണമായി മോണിറ്ററിങ്ങിനു വിധേയമാണ്.

✴️ ഷോർട്ട് ആയിട്ടുള്ള Answers പരിഗണിക്കുകയില്ല. ഉത്തരങ്ങൾ പൂർണമായിരിക്കണം.

✴️ ക്വിസ് മാസ്റ്ററുടെ ഫോണിൽ വരുന്ന ഓർഡർ ആവും ഉത്തരങ്ങൾ പരിഗണിക്കുന്നതിനുള്ള priority

✴️ മത്സരം നടന്നു കൊണ്ടിരിക്കുമ്പോൾ അനാവശ്യ കമന്റ്സ് പാടില്ല. അനാവശ്യ കമന്റുകൾ/ Smilies ഇടുന്നവരെയും ഉടൻ തന്നെ remove ചെയുന്നതാണ്.

✴️ ചോദ്യങ്ങളിലോ ഉത്തരങ്ങളിലോ എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ മത്സരം അവസാനിച്ചു 15 മിനുറ്റിനുള്ളിൽ ഗ്രൂപ്പ്‌ അഡ്മിൻസുമായി ബന്ധപ്പെടുക. അത് കഴിഞ്ഞ് വരുന്ന പരാതികൾ സ്വീകരിക്കുന്നതല്ല.

✴️ എല്ലാത്തിനുമുപരി കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.

Questions will be asked in this WhatsApp group only.

⚜️There will be a total of 30 questions. The questions will be in Malayalam and English. The answer can be written in English or Malayalam.

⚜️ Once the question comes up, it will take 10-15 seconds to read it. Group‌ will open shortly thereafter. You can reply when Group is open. The time allowed for a question is 30 seconds. When done, the group will be admin only. No one can reply later.

⚜️ The answer to that question will be given by the questioner immediately.

⚜️ The next question will come soon after that.

⚜️ Marks will be given to the first 3 people who answer the question correctly and completely. Those who answer correctly after that will not get marks.

Winners will be announced based on the marks of all the 30 questions.

🔹 Spelling Mistake
▪0-4 Letters : 0 Mistakes
▪5 Letters : 1 Mistake allowed
▪6-7 Letters: 2 Mistakes Allowed
▪8-10 Letters : 3 Mistake Allowed
▪11+ Letters : 4 mistake Allowed.

If the first letter of the answer is incorrect at the time of answering, then the answer will not be considered.

⚜️ Similarly, if the 2 adjacent spellings in the answer move back and forth, it will be considered as 2 mistakes.

⚜️ If the spelling changes and the answer is different, it will be considered according to the question.

⚜️ Do not comment on multiple answers to a question. Such comments do not have a point.

⚜️ Message Recall / Delete is not allowed. Even if you delete it and give the correct answer again, you will not get marks. Those who do so more than once will be expelled without warning.
The competition is fully monitored.

⚜️ Short answers will not be considered. Answers must be complete.

⚜️ The order of answers on the quiz master’s phone will be the priority for considering the answers

⚜️ No unwanted comments will be entertained while the match is in progress. Anyone who leaves unwanted comments will be removed immediately.

⚜️ If you have any questions or concerns, please contact the group admin within 15 minutes of the end of the contest. Subsequent complaints will not be accepted.

⚜️ After all, the decision of the Quiz committee will be final.

Rating: 5 out of 5.

Sponsors:

Arabian Fashion Jewellery, Attingal

Rating: 5 out of 5.