‘Haritham’ Initiative!

“Plant A Tree, Post A Selfie”

Make Green Challenge

#Lockdown_green_challenge #MakeGreenChallenge

വിരളം ആയി കൊണ്ടിരിക്കുന്ന ഭൂമിയുടെ പച്ചപ്പിനെ പുനരുജ്ജീവിപ്പിക്കാൻ നമ്മുടെ ഒരു എളിയ ശ്രമം മാത്രം ആണ് ഈ പദ്ധതി. ഈ പദ്ധതിയുടെ വിജയം നിങ്ങൾ ഓരോരുത്തരിലും നിക്ഷിപ്തമാണ്. കാരണം പ്രകൃതിയുടെ സംരക്ഷണം നമ്മൾ ഓരോരുത്തരുടെയും കടമയാണ്. അതിനാൽ നിങ്ങൾ ഏവരും സ്വയമേ ഈ ഉദ്യമം ഏറ്റെടുത്തു തങ്ങളെ കൊണ്ട് കഴിയുന്ന തൈകൾ വീട്ടിൽ വെച്ച് പിടിപ്പിക്കാൻ താത്പര്യപ്പെടുന്നു.

#lockdown_green_challenge
#makegreenchallenge