BEST COUNCILLOR AWARD
BEST WARD MEMBER AWARD

First in Kerala “Good Governance Icons Awards 2020” to find the Best Councillor/ Ward member of each Municipality and Panchayat of Kerala through online voting.
ഏറ്റവും നല്ല പ്രവർത്തനം തന്റെ വാർഡിൽ കാഴ്ചവെയ്ക്കുന്ന കൗൺസിലർമാരെ/ വാർഡ് മെമ്പർമാരെ ഓൺലൈൻ വോട്ടിങ്ങിലൂടെ തിരഞ്ഞെടുത്ത് അവർക്ക് ‘Good Governance Icon Awards’ (Municipality & Panchayat) നൽകാനുള്ള പദ്ധതി ഇട്ടിരിക്കുകയാണ് “ട്വന്റി30 സംഘടന”. എവർ റോളിങ്ങ് ട്രോഫിയും, വാർഡിനുള്ള ധനസഹായവുമാണ് വോട്ടിങ്ങിൽ ഒന്നാമതെത്തുന്ന കൗൺസിലറിന്/ വാർഡ് മെബറിന് നൽകുന്നത്. വാർഡ് മെമ്പർമാരിലെ കാര്യക്ഷമത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നമ്മൾ ഈ അവാർഡ് ഏർപ്പെടുത്താൻ തീരുമാനിച്ചത്.
▪️ Good Governance Icon Award (Municipality) – Attingal
▪️ Good Governance Icon Award (Panchayat) – Chirayinkeezhu









A Twenty30 Association for Sustainable Development (T30ASD) initiative to find the Best Councillor in Attingal Municipality and the Best Ward Member in Chirayinkeezhu Panchayat. Aim of this Award is to encourage the Councillors/ Ward Members and bring good changes on their respective ward.
Memento Presentation:
Shri. Adoor Prakash (Member of Parliament, Attingal Constituency)
Shri. V Sasi (Deputy Speaker, Kerala Legislative Assembly)
ഇത് കേവലം ഒരു തിരഞ്ഞെടുപ്പിന് മുന്നേ ഉള്ള സർവ്വേ അല്ല. ആറ്റിങ്ങലും അതിന്റെ പരിസരപ്രദേശമായ ചിറയിൻകീഴും ഞങ്ങളുടെ പ്രവർത്തി മണ്ഡലം ആണ്. നിങ്ങളുടെ ജനപ്രതിനിധി ജനങ്ങളോട് വാക്ക് പാലിച്ചോ എന്ന ഒരു പരിശോധന പോലെ ഭാവിയിലും അവർക്ക് പ്രവർത്തനം മെച്ചപ്പെടുത്താൻ ഉള്ള ഒരു സന്ദേശം കൂടിയാണ് കൈമാറുന്നത്. ഇനിയും കണ്ണ് തുറക്കാത്തവരുടെ കണ്ണുകൾ തുറപ്പിക്കാൻ ഈ ഉദ്യമത്തിൽ നിങ്ങളുടെ പങ്കാളിത്തം അഭ്യർത്ഥിക്കുന്നു.
Online Google Voting:
Start Date : 28 April 2020, 10:00 AM
End Date : 20 August 2020, 01:00 PM
Winners announced on 21 August 2020, 10:00 AM.
Winners:
Best Councillor Award – N. Padmanabhan (Attingal Municipality- Pachamkulam Ward)
Best Ward Member Award – Baby V (Chirayinkeezhu Grama Panchayat- Sarkara Ward)

Sponsors:
Imperial Bakers, Attingal
#OnlineVoting #BestCouncillor #Municipality #Panchayat #EverRollingTrophy #Twenty30Association #Attingal #Chrayinkeezhu #Ward #Kerala #Thiruvananthapuram #GGIAwards2020 #GGIAwards #winner #twenty30a #lsgd #localselfgovernment #panchayatraj #SDG16 #GoodGovernanceIcon
You must be logged in to post a comment.